Thursday, April 2, 2009
Sunday, March 29, 2009
Monday, March 16, 2009
Sunday, March 15, 2009
കുട്ടീം കോലും- കുട്ടിത്തത്തിന്റെ ആനന്ദം
ഇതു കുടല്ലുര്‍ ഗവ.യു.പി സ്കുള് വിദ്യാര്‍ഥികളുടെ ബ്ലോഗ്.
കാലത്തിന്റെ വേഗതയില്‍
കുട്ടികളുടെ ലോകവും മാറിക്കഴിഞ്ഞു.
നിഷ്കളങ്കതയുടെ സ്വര്‍ഗ ലോകം എവിടെ?
കപടതയുടെ കലയാണ് എങ്ങും പരിശീലിപ്പിക്കപ്പെടുന്നത്.
തിരിച്ചറിവിന്റെ വര്‍ത്തമാനം പങ്കുവെക്കാനും
കുട്ടിത്തത്തിന്റെ വസന്തം ആഘോഷിക്കാനും
ഈ ബ്ലോഗ് .....................
കുട്ടികള്‍ക്ക് അവരുടെ ലോകം ഇവിടെ കാണാനാകും.
വലിയവര്‍ക്കു നഷ്ടപ്പെട്ടതെന്തെന്നു കണ്ടെത്താനുമായേക്കും.

Subscribe to:
Posts (Atom)