Monday, March 16, 2009

ഞങ്ങള്‍ കളിക്കൂട്ടം.രസം നിറഞ്ഞ ഞങ്ങളുടെ ലോകം ഈ ബ്ലോഗില്‍ വായിക്കാം.കളികളും കളിപ്പാട്ടങ്ങളും കളിപ്പാട്ടുകളും ഞങ്ങളുടെ കുഞ്ഞ് കുഞ്ഞു അനുഭവങ്ങളും ചേര്‍ത്ത് ഞങ്ങള്‍ ഒരു പുസ്തകം ഒരുക്കിയിട്ടുണ്ട്.ആ പുസ്തകം ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം.വഴിയേ.....

2 comments:

  1. കുട്ടീം കോലും....കുട്ടിത്തത്തെ ആഘോഷിക്കാന്‍ ഒരു ബ്ലോഗ്.കളികള്‍.കളിപ്പാട്ടങ്ങള്‍.കളിപ്പാട്ടുകള്‍.....
    ഒരു സ്മരണിക.....

    ReplyDelete